POPULAR HINDI BLOGS SIGNUP LOGIN

Blog: ....മന്വന്തരം ..

Blogger: vineetha
പൊടി പിടിച്ച, തിരക്കിട്ട ഈ വിതാനത്തിലൂടെ എത്രയോപേർ കടന്നു പോയിരിക്കുന്നു. എന്നിട്ടും ഞാനൊരു വാകപ്പൂമരമായ് ചുവന്നു നിന്നത് നിന്റെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ മാത്രം. ... Read more
clicks 151 View   Vote 0 Like   10:54am 22 Feb 2017
Blogger: vineetha
നീ വഴിയരികിൽ മറന്നു വച്ച വസന്തത്തിന്റെ മുല്ലമൊട്ടുകൾ ഓരോ രാവിലും എന്റെ ജനലഴികളിൽ പൂത്തുണരുന്നു. പറയാൻ മറന്ന നിന്റെ വാക്കുകളുടെ ശലഭങ്ങൾ സമാധി വിട്ടുണർന്നു എന്റെ സ്വപ്നങ്ങളിൽ നൃത്തം ചവിട്ടുന്നു. എങ്കിലും നിന്റെ നിസംഗ മൗനം എന്റെ ഹൃദയം തകർക്കാറുണ്... Read more
clicks 149 View   Vote 0 Like   10:47am 22 Feb 2017
Blogger: vineetha
വരണ്ടു പോയ വേനലുകളിൽ ഏതോ മഹാജലധിയുടെ കണ്ണീരുറഞ്ഞു പോയിരിക്കുന്നു. മൗനത്തിന്റെ ഭാഷയിൽ അവ വരച്ചു ചേർക്കുന്ന ഇതിഹാസങ്ങൾ കരിഞ്ഞു പോയ കാടിന്റെ മുഗ്ദ വസന്തത്തെക്കുറിച്ചായിരുന്നു. ഓരോ ഉഷ്ണക്കാറ്റിലും ആരുടെയോ വിശപ്പിന്റെ ഗദ്ഗദങ്ങൾ, പാടവരമ്പിലെ പാട... Read more
clicks 142 View   Vote 0 Like   9:12am 22 Feb 2017
Blogger: vineetha
ചിലർ മൗനത്തിന്റെ ആഴങ്ങളിൽ, അടിയൊഴുക്കുകളിൽ സ്വയം ഒളിക്കുന്നു.....നീല ജലാശയങ്ങൾക്കും, നദീ തീരത്തിനും അപ്പുറം വിജനമായൊരു കാട്ടിൽ തന്നെ തിരഞ്ഞു പോകുന്നു... ഭൂമിയ്ക്കും ആകാശത്തിനും ഇടയിൽ ഒരു കുന്നിൻ മുകളിൽ സമാധിയിലാണ്ടു പോകുന്നു..... എങ്കിലും നീ അറിയാതെ പോകു... Read more
clicks 145 View   Vote 0 Like   7:29am 22 Feb 2017
Blogger: vineetha
നീ പോയ വഴിയിൽ ജനനവും മരണവും മുഖത്തോടു മുഖം നോക്കി നിശ്ചലരായ് നിലകൊള്ളുന്നു.... എന്റെ ചോദ്യത്തിന്റെ പ്രകമ്പനത്തിൽ ആഴിയും ആകാശവും കണ്ണുനീർ വാർക്കുന്നു. മരണത്തിനപ്പുറം ഏതോ കുന്നിൻ ചരുവിൽ നീ എന്നെ നോക്കി ചിരിക്കുന്നു.... ഞാൻ സ്വയമൊരു ചോദ്യമായി മാറുന്നു... Read more
clicks 163 View   Vote 0 Like   9:40am 27 Oct 2016
Blogger: vineetha
എല്ലാ മൗനവും ഒടുവിൽ നിന്നിൽ വീണടിയുന്നു. വിളറി വെളുത്ത നിഴലിന്റെ കനത്ത ജല്പനങ്ങളിലേക്കു ജീവിതം നിന്നെ തിരികെ വിളിക്കുമ്പോൾ  കാലത്തിന്റെ വിരസമായ ആദി താളത്തിലേക്ക് നീയും നിന്റെ നീർകുമിളകളും ഉടഞ്ഞു നോവുന്നു....നൈമിഷികതയുടെ അപാരതയിലാണ് നിന്റെ സ്വത്... Read more
clicks 150 View   Vote 0 Like   9:18am 27 Oct 2016
Blogger: vineetha
രാമായണ ശീലുകൾ മുഴങ്ങുന്ന ആഷാഢ സന്ധ്യകൾ എന്നെ ഓർമ്മപ്പെടുത്തുന്നത്  നിന്നെയാണ്. തിരസ്കാരത്തിൻ്റെ നോവു പടർന്നനിന്റെ ഹൃദയം കണ്ടവരിൽമരവുരി ധരിക്കാതെയോഗിനിയായ് മാറിയ ഒരുവളുണ്ടായിരുന്നു . അയോദ്ധ്യയുടെ അകത്തളങ്ങളിൽ എവിടെയോഒരു മൗനം പോലും അവശേഷിപ്... Read more
clicks 127 View   Vote 0 Like   3:25pm 24 Jul 2016
Blogger: vineetha
നനഞ്ഞൊലിച്ച കൃഷ്ണ വർണ്ണമായിരുന്നു നിനക്കെന്നും . എന്നിൽ മരവിച്ചു പോയതും,  ഉഷ്ണക്കാറ്റിൽ കരിയിലയായ് പറന്നു പോയതും വീണ്ടും തളിർക്കുകയാണ് നിന്നിലൂടെ. പശ്യന്തിയിൽ പടർന്നൊഴുകും ആദി താളത്തിൽ നീ വിരൽതൊട്ടുണർത്തുന്നു എന്നെയും ഈ മഹാ മൗനത്തെയും. നി... Read more
clicks 166 View   Vote 0 Like   2:35pm 24 Jul 2016
Blogger: vineetha
നിന്റെ  സ്നേഹം മുള്ള് പോലെ കൊള്ളുന്നുവെന്ന്  അമ്മ !നിന്റെ സ്നേഹം ചാട്ടവാർ പോലെയെന്ന് അച്ഛൻ !നിന്റെ സ്നേഹം ശൂന്യതയാണെന്ന് കാമുകൻ!നിന്റെ സ്നേഹം പഴഞ്ചനെന്നു ഭര്ത്താവ് !നിന്റെ സ്നേഹം വിലങ്ങാണെന്ന് മകൾ !നിന്റെ സ്നേഹം ഒരുരുള ചോറാണെന്ന് മകൻ !നിന്റെ സ്നേഹം സമയമാ... Read more
clicks 353 View   Vote 0 Like   6:33am 30 Jul 2015
Blogger: vineetha
എന്റെ കാഴ്ച്ചയുടെ സീമന്ത രേഖകൾ നിന്നെ കാണുമ്പോൾ എന്നും വാതിൽ കൊട്ടിയടയ്ക്കുന്നു , എന്തിനെന്നറിയില്ല ഇന്നും .******************************************************************************             എത്ര തവണ കുളിപ്പിച്ച് പട്ടുടുപ്പിച്ച് കിടത്തിയതാണ് ഈ മൃദു മെത്തയിൽ, എന്നിട്ടും നിന്റെ മേൽ ... Read more
clicks 230 View   Vote 0 Like   6:10am 30 Jul 2015
Blogger: vineetha
മൗനഘന ശ്യാമയാം ആഷാഡ മേഘമേ എന്തിനെൻ തംബുരു നീ തൊട്ടുണർത്തിഇനി വീണ്ടുമെന്നിൽ നീ പെയ്തു നിറയുമ്പോൾ പോയ കാലത്തിന്റെ മണ്‍ ചിമിഴ് പൂക്കുന്നു ഓരോ പൂവിലും മുള്ളുകൾ നിറയുന്നു തോരാത്ത മിഴിനീർ നിന്നിൽ വീണലിയുന്നു ഓർമ്മയാം ശവകുടീരത്തിൽ നിന്നേതോ ആർത്ത നാദം വന്നെൻ കാത... Read more
clicks 212 View   Vote 0 Like   1:11pm 26 Jul 2015
Blogger: vineetha
"ആര്"  എന്നതിൽ നിന്നും  "എന്ത് "എന്നതിലേക്ക് ഇനിയും ബൗദ്ധിക വ്യാപാരം വളരാത്ത ഒരു സമൂഹത്തിന്റെ വികലമായ പ്രത്യയ ശാസ്ത്രങ്ങളുടെ  മലമുകളിൽ നിന്നും വീണ്ടും ഒരു പറ്റം  ഭ്രാന്തന്മാർ കല്ലുരുട്ടി കളിക്കുന്നു ......... Read more
clicks 214 View   Vote 0 Like   6:00pm 22 Jul 2015
Blogger: vineetha
  ജയവും  തോൽവിയും ഉരഞ്ഞു തീ പാറുന്ന നിമിഷങ്ങളിൽ ധ്യാന നിമഗ്നമായ ഭസ്മ ധൂളികളുടെ കറുത്ത  ചായം പൂശി ആകാശത്തിന്റെ കുന്നിൻ ചരിവുകളിൽ ഒരിടത്ത് അവ പ്രത്യക്ഷമാകും , നിങ്ങളുടെ മഹാ സൌധങ്ങളിൽ സ്വപ്നത്തിന്റെ നിറം ചാലിച്ചു ചേർക്കാൻ അവർ വരാതിരുന്നെങ്ക... Read more
clicks 210 View   Vote 0 Like   3:01pm 22 Jul 2015
Blogger: vineetha
ജീവനൊടുക്കാനാണ്  അത്രമേൽ ഉയരത്തിൽ നിന്നും ചാടിയത് , പക്ഷേ വന്നു വീണതോ ?നിന്റെ ഹൃദയത്തിന്റെ  അടിത്തട്ടിലും ....! വീഴ്ചയുടെ ആഘാതം തീണ്ടാതിരിക്കാൻ മാത്രം ആഴത്തിൽ പൂക്കളാൽ ഒരു മെത്തയുണ്ടായിരുന്നു ........! ചിറകുകൾ വന്നിട്ടും ഏറെക്കഴിഞ്ഞാണ്  ഞാൻ അറിഞ്ഞത്&nb... Read more
clicks 257 View   Vote 0 Like   2:01pm 1 Nov 2014
Blogger: vineetha
നിന്നെ  വായിച്ചെടുത്തതിലെ   കള്ളങ്ങൾ മണൽ  തരികൾ  പോലെ ചിതറിക്കിടക്കുന്നത് എന്റെ വിരലുകൾ തിരിച്ചറിയുന്നുണ്ട് ... പക്ഷേ കാണാൻ എനിക്ക് കണ്ണുകൾ ഇല്ല  , കേൾക്കാൻ കാതുകളും ... എങ്കിലും നീ ഒളിച്ചിരിക്കുന്ന കുന്നിന്റെ മുകളിൽ ഞാനൊരു തുമ്പിയായ്  പ... Read more
clicks 249 View   Vote 0 Like   12:09pm 1 Nov 2014
Blogger: vineetha
മരണപ്പെട്ടെന്നു  കരുതി  ചിതയിലെരിച്ച  ഒരു ഓർമ്മ  ഇന്നലെ  വീണ്ടും  അവിചാരിതമായി  മനസ്സിന്റെ  പടിവാതിലോളം  വന്നു  ... സ്വപ്നമെന്ന്  വിളിക്കുന്ന  കാപട്യത്തിന്റെ  കരൾ  തുരന്ന്  എന്നിലെ എന്നെ  പുറത്തെടുത്തു  ... മരണമെന്നത്‌  ഒരു ... Read more
clicks 214 View   Vote 0 Like   11:40am 1 Nov 2014
Blogger: vineetha
എനിക്കൊളിക്കാൻ  നീ   ഒരു  കടലും , നിനക്കൊളിക്കാൻ  ഞാൻ ഒരാകാശവും തരുന്നുവെങ്കിലും ചിലപ്പോഴൊക്കെ  കടലിനുൾക്കൊള്ളാൻ ആവാതെ 'ഞാനും' , ആകാശത്തിന്റെ വ്യാപ്തം പോരാതെ 'നീയും ',ശ്വാസം മുട്ടി പിടയുന്നു ....... Read more
clicks 211 View   Vote 0 Like   11:31am 1 Nov 2014
Blogger: vineetha
ഭൂതകാലത്തിന്റെ തമോഗർത്തങ്ങളിൽ നിന്നും സമയ കല്ലോലങ്ങളെ ചവിട്ടിയരച്ചു നീ വരുന്നതും കാത്തു ഞങ്ങളുടെ സ്വപ്നങ്ങളും ,കണ്ണുനീരും ,ആകാംക്ഷയും , പ്രതികാരവും ,  വൈവിധ്യങ്ങളുടെ മുഖപടമണിഞ്ഞ്  അക്ഷമരായ്  ......... Read more
clicks 213 View   Vote 0 Like   10:29am 29 Oct 2014
Blogger: vineetha
വിരസമേതോ  പ്രഭാത -വേളയിൽ അലസമൊഴുകുന്ന കാറ്റിന്റെ ചില്ലയിൽ കണ്ടു ഞാൻ നിന്റെ നൈർമ്മല്യ പൂർണ്ണിമ....... Read more
clicks 203 View   Vote 0 Like   7:34am 29 Oct 2014
Blogger: vineetha
വിഷാദത്തിന്റെ നിറം ചുവപ്പാണെന്ന്  നീ ഓർമ്മപ്പെടുത്തുന്നു ,  ചുറ്റും ഇളകി മറിയുന്ന , അതിവേഗം  അപ്രത്യക്ഷമാകുന്ന ഒരു കാലത്തിന്റെ അതിർ വരമ്പിൽ ജീവിതത്തിന്റെ നിസ്സാരതയുടെ അടയാളം പോലെതിരസ്കാരത്തിന്റെ കടുത്ത ചായം പൂശി  നീ ചുവന്നു തുടുക്കുന്നു ഓരോ തവണയും... Read more
clicks 213 View   Vote 0 Like   7:39am 12 Sep 2014
Blogger: vineetha
ആർദ്രതയുടെ കണക്കു പുസ്തകത്തിലെ ചിതറിയ അക്ഷരങ്ങളെയാവാം ചില്ലക്ഷരങ്ങൾ എന്ന്  വിളിച്ചത്  .... നേർത്തൊരു വിലാപം പോലുമില്ലാതെ , ആരെയും നോവിക്കാതെ അവ പൊട്ടിയുടഞ്ഞു വീഴുന്നു . സ്വര ,വ്യഞ്ജനങ്ങൾക്കിടയിൽ അസ്തിത്വമില്ലാതെ നിലനില്ക്കുമ്പോഴും ആരെയും നോവിച്ചില്ല , ... Read more
clicks 234 View   Vote 0 Like   10:19am 28 Aug 2014
Blogger: vineetha
ചില വിടവുകൾ ഒരിക്കലും നികത്താൻ ഉള്ളതല്ല ജീവിതാന്ത്യം വരേയ്ക്കും അതൊരു വിടവായ്  നിലനില്ക്കണം  , എങ്കിലേ ചുറ്റുമുള്ള തമോഗർത്തങ്ങളിൽ വെളിച്ചം നിറയു . പരസ്പരം പറയാൻ കാഴിയാത്ത ചില വാക്കുകളുടെ കൊഴിഞ്ഞ ഇലകൾ ആ  വിടവുകൾക്കുമേൽ ശിരോവസ്ത്രമാവട്ടെ .... Read more
clicks 205 View   Vote 0 Like   9:17am 28 Aug 2014
Blogger: vineetha
എന്റെ മിഴികളിൽ  കരിഞ്ഞുണങ്ങിയ വേനലും പ്രളയത്തിന്റെ പെരുമഴയും നിറച്ചു വച്ച ഭൂതകാലത്തെ ഓർമ്മപ്പെടുത്താതിരിക്കുക . പിൻ തിരിഞ്ഞൊന്നു നോക്കിയാൽ അവിടെ  എന്നെ  കാത്തിരിക്കുന്നത്  നഷ്ടങ്ങളുടെ മണല്ക്കൂനകൾ നിറഞ്ഞ , വേദനയുടെ ഉഷ്ണക്കാറ്റു വീശുന്ന മരു... Read more
clicks 207 View   Vote 0 Like   7:03am 10 Apr 2014
Blogger: vineetha
തത്ത്വശാസ്ത്രങ്ങളുടെ മൂർച്ച പോയ പല്ലുകൾ വിജനമായ തെരുവിൽ കൊഴിഞ്ഞു കിടന്നിരുന്നു ....രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ നിറമില്ലാത്ത മഷിയിൽ മുക്കിയ അവസാനത്തെ കൊടിയും ശവങ്ങളെ പുതപ്പിക്കാൻ ആരോ വലിച്ചെടുത്തു . വക്കു പൊട്ടിയ കലങ്ങളിൽ അപ്പോഴും ഏതോ എല്ലുപൊന്തിയ കൈ... Read more
clicks 176 View   Vote 0 Like   7:10am 7 Mar 2014
Blogger: vineetha
വേനലിന്റെ ആലക്തികൾ വന്നു മൂടും മുമ്പേ എനിക്കൊരു താമരയായ്  മാറണം .....അഗ്നിവർഷിക്കുന്ന നിന്റെ കണ്ണുകളെ നിർന്നിമേഷയായ്‌  നോക്കിയിരിക്കാൻ എനിക്കീ ചതുപ്പിൽ വേരോടാതെ വയ്യ ... Read more
clicks 204 View   Vote 0 Like   6:51am 7 Mar 2014
[ Prev Page ] [ Next Page ]


Members Login

Email ID:
Password:
        New User? SIGN UP
  Forget Password? Click here!
Share:
  • Week
  • Month
  • Year
  You can create your ID by clicking on "Sign Up" (written at the top right side of the page) & login into bloggiri. After login, you will be redirected to "My Profile" page, here you are required to click on "Submit Blog". Please fill your blog details & send us. Kindly note that our team wi...
  You will be glad to know that after thumping success of hamarivani.com, which is a unique rendezvous of Hindi bloggers and readers spread all over world, we are feeling jubilant to introduce Bloggiri.com. At Bloggiri, your blog will get a huge horiz...
More...
Total Blogs (907) Totl Posts (44375)