Bloggiri.com

നീരാഞ്ജനം

Returns to All blogs
പ്രിയ വാൻ ഗോഗ്‌ ,മുറിച്ചു വാങ്ങിയ നിന്റെ കാതുകളിൽ നിന്നും ഒലിച്ചു വീണ ചുടു ചോരയുടെ ഓർമ്മയിൽ എന്റെ സൂര്യകാന്തികൾ ഞെട്ടിയുണരുന്നു..... അവ ചുവന്നു തുടുക്കുന്നു .......
നീരാഞ്ജനം ...
Tag :
  June 12, 2015, 10:54 pm
           ഗർഭ  പാത്രത്തിലെ ഇരുളിൽ എന്ന  പോലെ  ഒറ്റയ്ക്കാവുന്ന രാത്രികളിൽ  ഓർമ്മകൾ കൂട്ടിരിക്കാൻ എത്തും ... പണ്ടെന്നോ  പെയ്തു  തുടങ്ങി  ഇന്നും തീരാത്ത ഒരു മഴക്കാലത്ത് അനിയത്തിക്കുട്ടിക്ക്  താമരപ്പൂക്കൾ  പറിച്ചു കൊടുക്കുന്ന ഒരു  ഏട്ടൻ ചിര...
നീരാഞ്ജനം ...
Tag :
  May 2, 2015, 10:20 pm
ഹൃദയം തകർന്നു  വിളിച്ചതാണ് , കേട്ടില്ല !ആരോടും മിണ്ടാതെ , യാത്ര പോലും പറയാതെ ഒരുപിടി  എള്ളും പൂവുമായ്  നദിയിലേക്കൊഴുകിപ്പോയി ...
നീരാഞ്ജനം ...
Tag :
  May 2, 2015, 9:43 pm
സമയക്രമം  പാലിച്ച്  വിരിയുന്ന പൂക്കളെ പോലെയാണ്  ചിലപ്പോൾ മുറിവുകളും ..... കൃത്യമായ ഇടവേളകളിൽ സാന്നിദ്ധ്യം അറിയിക്കുന്നു . ഓരോ തവണയും നോവിന്റെ ശീതക്കാറ്റു വീശുമ്പോൾ ,ഭൂതകാലത്തിന്റെ സ്മൃതി മണ്ഡപത്തിൽ ഇരുന്ന്  മുറിവിൽ ഉപ്പു പുരട്ടി വേദനയെ ആനന്ദമാ...
നീരാഞ്ജനം ...
Tag :
  January 15, 2015, 11:20 pm
                       ഈശ്വരൻ മനുഷ്യനല്ലെന്നു ആരാണ്  പറഞ്ഞത്  ? മജ്ജയും മാംസവുമുള്ള ദൈവത്തെ ഞാൻ നിത്യവും കണ്ടുകൊണ്ടിരിക്കുന്നു , അവനോടെന്നും കലഹിക്കുന്നു , പ്രണയിക്കുന്നു , ഒപ്പമിരുന്നു ഭക്ഷിക്കുന്നു .....എന്നിട്ടും ഇപ്പോൾ മാത്രം ...
നീരാഞ്ജനം ...
Tag :
  January 14, 2015, 10:47 pm
ആരാണവരെ മണ്ടന്മാരാവാൻ പഠിപ്പിച്ചത്  ? സ്വയം തോൽക്കുന്നതിൽ ആത്മനിർവൃതി പൂണ്ടൊരു വർഗ്ഗത്തെ ഭയത്തിന്റെ ചാട്ടവാറിനാൽ അടിച്ചമർത്തിയാണ്  അവരാദ്യം മണ്ടന്റെ കിരീടം അണിഞ്ഞത് . എങ്കിലും ഭയത്തിന്റെ നുരകൾ ഉള്ളിൽ പൊന്തി വന്നപ്പോഴൊക്കെ അവർ അടിമ വർഗ്ഗത്തെ ...
നീരാഞ്ജനം ...
Tag :
  November 21, 2014, 9:46 am
വലിച്ചെറിഞ്ഞ  മയിൽ‌പ്പീലിത്തുണ്ടുകൾ  തിരിച്ചെടുക്കുവാൻ ...
നീരാഞ്ജനം ...
Tag :
  November 20, 2014, 2:21 pm
പരാജിതമായ ഒരു ജീവിതത്തിന്റെ ആർത്ത നാദം മൗനത്തിന്റെ  ഭാഷയിൽ  മുഴങ്ങാറുണ്ട്  ഇവിടെ .... ചതിയിൽ  പൊതിഞ്ഞ സൗഹൃദത്തിന്റെ  മധുരപലഹാരം  ഇവിടെ  ചിതറിക്കിടക്കുന്നത്  കാണുമ്പോൾ കറുത്ത കൂട്ടുകാരീ  നിന്റെ  കണ്ണിലെ ആഴങ്ങളിലെ  ഇനിയും പിടി തരാത്ത &nbs...
നീരാഞ്ജനം ...
Tag :
  November 20, 2014, 11:42 am
 കാഴ്ച്ചകൾ  നിഷേധിക്കപ്പെട്ട  ഒരു കോട്ടയിൽ നിന്നും നിന്നെ തിരഞ്ഞുള്ള യാത്ര  സഹസ്രാബ്ധങ്ങൾക്കും  മുമ്പേ തുടക്കമിട്ടതായിരുന്നു .........
നീരാഞ്ജനം ...
Tag :
  November 20, 2014, 11:06 am
 തിരിച്ചു വരവുകൾക്കു  വേണ്ടി അലമുറയിടുന്ന , ആറടി മണ്ണിൽ  ദ്രവിച്ചു  ചേർന്ന  ഒരായിരം മുഖങ്ങൾ ...... ചിതയിൽ കത്തിയെരിഞ്ഞ്‌  നദിയിൽ  ഒഴുകി പോയവ .....പ്രാരബ്ധതിന്റെ  കർമ്മ  കാണ്ഡം  പേറി  മണ്ണിൽ  നിന്നും പൊട്ടി മുളച്ചവ ..... അന്നമായ്  ആത്മാവായ്  വ...
നീരാഞ്ജനം ...
Tag :
  November 20, 2014, 10:39 am

..

നഷ്ടങ്ങൾ ഒക്കെയും  ശിഥിലമായ കരിയിലക്കൂട്ടങ്ങൾ പോലെ വ്യർത്ഥമായിരുന്നെന്നു  നിന്റെ കണ്ണുകൾ സാക്ഷ്യപ്പെടുത്തുന്നു ...എത്രയോ പ്രകാശവർഷം അകലെനിന്നും സൂര്യനിലെത്താൻ യാത്ര തിരിച്ച ഉപഗ്രഹം , സൂര്യനിലേക്കു അടുക്കുന്തോറും ഉരുകിയലിഞ്ഞു അതായ്  തീരുന്ന പ...
നീരാഞ്ജനം ...
Tag :
  November 18, 2014, 10:14 pm
[ Prev Page ] [ Next Page ]

Share:
  You can create your ID by clicking on "Sign Up" (written at the top right side of the page) & login into bloggiri. After login, you will be ...
More...  

Hot List (1 Like = 2 Views)
  • 7 Days
  • 30 Days
  • All Time
Total Blogs Total Blogs (905) Total Posts Total Posts (44261)