Bloggiri.com

തനിയെ..

Returns to All blogs
കുറച്ചു വർഷങ്ങൾക്കു മുൻപ് നവ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും ഒന്നും ഇല്ലാതിരുന്ന  നാളുകളിലേക്ക് വെറുതെ ഒരു ഓർമപ്രദക്ഷിണം നടത്തിയതാണ് ഞാൻ.മലയാളത്തിന്റെ ഓരോ ഉത്സവങ്ങളും നമ്മൾ ആഘോഷിച്ചിരുന്നത് ഒന്നിച്ചായിരുന്നു, അതിനു മതത്തിന്റെയും കൊടിയുടെയും നിറങ്ങളും ക...
തനിയെ.....
Tag :
  April 20, 2018, 11:46 pm
ഇപ്പോൾ ഞാനൊരു വഴിയുടെ അന്ത്യത്തിലാണ്.മുന്നോട്ടു നയിക്കാൻ കൂട്ടായി ഞാൻ മാത്രം.ഒറ്റപ്പെടലിന്റെയും, ഒഴിവാക്കപ്പെടലിന്റെയുംവേദനയില്ലിപ്പോൾ തെല്ലും.മുന്നിൽ മറ്റൊരു മുഖം.പ്രതീക്ഷയുടെ, നഷ്ട്ടങ്ങൾ തിരിച്ചു പിടിക്കലിന്റെസുവർണ്ണ ദിനങ്ങളിലേക്കുള്ള കൂട്ടിനായി,...
തനിയെ.....
Tag :
  June 6, 2017, 1:20 am
വാക്കുകളും, നിശബ്ദദയും തമ്മിലുള്ളഅന്തരം ഏറിവരുന്നു.ജീവിതത്തിൽ സ്വന്തമെന്നു കരുതികെട്ടിപ്പൊക്കിയ പലതുംഅടിത്തറയിളകി നിലം പൊത്താൻകാത്തുനിൽക്കുന്നു.അല്ലെങ്കിൽ വേരിറങ്ങാത്ത മരം പോലെചെറിയ ചാറ്റൽ മഴയിൽ പോലു മാടിയുലയുന്നു.കനത്ത ഇടിയിലും, മഴയിലും ഇടറാതെ നിന്...
തനിയെ.....
Tag :
  June 6, 2017, 12:42 am
അയാൾ മരിച്ചിരിക്കുന്നു ..ഡോക്ടറുടെ സ്ഥിരീകരണം ..ആർക്കും മിഴി നൽകാതെ ആത്മാവിനേയും കൂട്ടി ചിത്രഗുപ്തൻ അതിനകം തന്നെ സ്ഥലം വിട്ടിരുന്നുചാനൽ ചർച്ചകൾകണ്ണീരിൽ കുതിർന്ന നുണ പറച്ചിലുകൾസ്വർഗവാതിലിൽ ആത്മാവിന്റെ കാത്തുനിൽപ്പ്അവിടത്തെ എൽ ഇ ഡി സ്ക്രീനിൽ തന്റെ മരണ വ...
തനിയെ.....
Tag :
  March 19, 2016, 12:34 am
അതൊരൊർമ്മച്ചിതലാണ് ...പണ്ടെപ്പോളോ മനസ്സിൽ എഴുതി  നിറക്കാതെ പോയചിതൽ താളുകൾ ..അതിന്നലെ വീണ്ടുമെന്നെ തേടിയെത്തി ...കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു...ആ താളുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്നചില ചോദ്യങ്ങൾ ബാക്കിയാക്കി ...പണ്ട്, കോളേജ് ലൈബ്രറിയുടെ വരാന്തയി...
തനിയെ.....
Tag :
  January 31, 2016, 1:28 am
ഒരു മഴ പെയ്തു തോർന്നിരിക്കുന്നു, ഇനി എന്നോടൊപ്പം മഴനനയാൻ ക്ലാരയുണ്ടാവില്ലെന്ന് ഇന്നലെയാണറിഞ്ഞത്.വെറുമൊരു മഴക്കാലമല്ല ജീവിതത്തിൽനിന്നകന്നത് മറിച്ച് എന്നുമെന്നെ പെയ്തു നനയിക്കാൻ നീയുണ്ടാകുമെന്ന വിശ്വാസമാണ് ഒരുപാട് വിങ്ങലുകൾക്കൊപ്പം ഇന്നലെ അന്യമായത്...
തനിയെ.....
Tag :
  January 8, 2016, 1:47 am
ഞാനിപ്പോളും ജോസൂട്ടി യോടൊപ്പമാണ്ജിത്തു ജോസഫ്‌ ന്‍റെ "Life of Josutti" കണ്ടു തീർന്നിട്ടും, മനസ്സിൽ ജോസൂട്ടി ഇനിയും കുറേയേറെ പറയാൻ ബാക്കിവെച്ച് മുന്നിൽ തന്നെ നിൽക്കുകയാണ്.ഈ ചിത്രം കണ്ട ദിവസം വിഞ്ചി എന്നെ വിളിച്ചു പറഞ്ഞ വാക്കുകൾ ഇന്നും മനസിലുണ്ട് എന്നിട്ടും എന്...
തനിയെ.....
Tag :
  December 23, 2015, 12:16 am
ഒരു പുസ്തകം അത് എഴുതിയ ആളുടെ മനസും,ചിന്തകളും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്അടുത്തിടെ നവ മാധ്യമങ്ങളിലൂടെ പ്രശസ്തയായദീപ നിശാന്ത് എന്ന ദീപ ടീച്ചറുടെ"കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ" എന്നപുസ്തകം വായിക്കാൻ ഇടയായിഷാർജ പുസ്തകോത്സവത്തിൽ തീർത്തുംയാത്രി...
തനിയെ.....
Tag :
  November 11, 2015, 8:56 pm
അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്ന...
തനിയെ.....
Tag :
  November 11, 2015, 12:39 am
അതെ, അവയിപ്പോൾ എന്‍റെ മനസ്സിലെകണ്ണാടി ചില്ലുകളാണ് ..ചിത്രങ്ങൾ വ്യക്തമാവാത്ത,ശരീരത്തെ അഗ്രഭാഗങ്ങൾ കൊണ്ട്മുറിവേൽപ്പിക്കാൻ കഴിവുള്ളഓർമകചില്ലുകൾ ...ഒരു കാലത്ത് അവ എന്‍റെ സ്വപ്നങ്ങൾക്ക്മിഴിവാർന്ന ചിത്രങ്ങൾ തന്നു,പ്രഭാത രശ്മികളുടെ സൗന്ദര്യം തന്നുപക്ഷെ, ഇന...
തനിയെ.....
Tag :
  November 10, 2015, 12:42 am
ആ പൊട്ടിയ വളപ്പൊട്ടുകൾ ചെന്നു വീണത്‌ അവളുടെ മയിൽ‌പ്പീലി കണ്ണുകളിലേക്കായിരുന്നുപിന്നെ, എന്‍റെ ഹൃദയത്തിലേക്കും ...അവളുടെ കണ്ണുകളെ തൊട്ടുതലോടി,ഒരു പോറൽ പോലും ഏൽപ്പിക്കാതെ വീണ ആ വളപ്പൊട്ടായിരുന്നെങ്കിൽ  എന്നാശിച്ചു മനസ് അവ തന്‍റെ ഹൃദയത്തിൽ വരച്...
തനിയെ.....
Tag :
  November 8, 2015, 11:20 pm
സാക്ഷിക്കെന്താ കൊമ്പുണ്ടോ ?പഴയൊരു ചാനൽ പ്രോഗ്രാമിലെ വാചകമാണ്പക്ഷെ, ഇന്നത്തെ സാഹചര്യങ്ങളിൽതീർത്തും പ്രസക്തമായ ഒന്ന്പണം ഇല്ലാത്തവനും, അധികാരം ഇല്ലാത്തവനുംനാട്ടിൽ നിയമ സമത്വം നഷ്ട്ടപ്പെടുമ്പോൾചെകുത്താന്‍റെ  കീശയിലെ പണം മോഹിച്ചും,സ്വന്തം ശരീരത്തിലെ ജ...
തനിയെ.....
Tag :
  October 28, 2015, 10:40 pm
വളരെ അവിചാരിധമായി ഞാനിന്നലെ "എന്നു നിന്‍റെ മൊയ്ദീൻ" കണ്ടു.അജ്മാൻ സിറ്റി സെന്‍റെർ  വോക്സ് മൂവീസിൽ ടിക്കറ്റ് എടുക്കാൻ ഉള്ള ആ വലിയ തിരക്കിലെ 'ക്ലോസ്ഡ് ബോർഡ്‌' നു മുന്നിൽ നിന്നും മടങ്ങാൻ തുടങ്ങുമ്പോൾ ആരോ ഒരാൾ ടിക്കറ്റ്‌ വേണോ എന്നു തിരക്കി. അയാളുടെ കയ്യിൽ ...
തനിയെ.....
Tag :
  October 25, 2015, 10:32 am
വളരെ അവിചാരിധമായി ഞാനിന്നലെ "എന്നു നിന്‍റെ മൊയ്ദീൻ" കണ്ടു.അജ്മാൻ സിറ്റി സെന്‍റെർ  വോക്സ് മൂവീസിൽ ടിക്കറ്റ് എടുക്കാൻ ഉള്ള ആ വലിയ തിരക്കിലെ 'ക്ലോസ്ഡ് ബോർഡ്‌' നു മുന്നിൽ നിന്നും മടങ്ങാൻ തുടങ്ങുമ്പോൾ ആരോ ഒരാൾ ടിക്കറ്റ്‌ വേണോ എന്നു തിരക്കി. അയാളുടെ കയ്യിൽ ...
തനിയെ.....
Tag :
  October 25, 2015, 10:32 am
മറക്കാനും, പൊറുക്കാനും, ക്ഷമിക്കാനുംകഴിയുകദൈവം നമുക്കു നൽകിയ ഏറ്റവും നല്ലവരംപക്ഷെ,ചിലപ്പോൾ മറക്കാൻ ശ്രമിക്കുകയെന്നത്ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്ന്ഓർത്ത് എടുക്കുന്നതിനു തുല്യമാണ്പ്രണയം, വിരഹം, മരണംഇവ മൂന്നും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ...
തനിയെ.....
Tag :
  September 27, 2015, 10:55 pm
ഈ ഓർമ്മക്കുറിപ്പുകൾ അവർക്കാണ്എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചമനസ്സിൽ ഞാൻ ആദരിക്കുന്ന എന്‍റെ ഗുരുക്കന്മാർക്ക്''ചാലില്‍ കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്നചേലുറ്റ വെള്ളാമ്പല്‍ കൊണ്ടു നൽകാൻ വന്‍ ചെളിയെത്ര ചവിട്ടി ഞാന്‍ തീരത്ത് പുഞ്ചിരിയൊന്നു വിരിഞ്ഞു...
തനിയെ.....
Tag :
  September 7, 2015, 9:00 pm
തന്‍റെ അവസാന വാക്കുകൾ കേൾക്കാൻആരും തന്നെ ഉണ്ടായിരുന്നില്ല ..നാല് ചുമരുകൾക്കുള്ളിലെ  മങ്ങിയ വെളിച്ചത്തിൽവിയർപ്പുതുള്ളികളാൽ പൊതിഞ്ഞുഞാനെന്‍റെ അവസാന ശ്വാസത്തിനായികാതോർത്തു...കുറെ ഉച്ചത്തിൽ ഞാനെന്‍റെ വാക്കുകളെപറയാൻ ശ്രമിച്ചു, പക്ഷെഅക്ഷരങ്ങൾ കളിയാക്ക...
തനിയെ.....
Tag :
  September 7, 2015, 12:55 am
പണ്ടെപ്പോളോ ഞാൻ അവളോടായ് പറയുമായിരുന്നുനമ്മുടെ പ്രണയം, അത് മരിക്കാതിരിക്കണമെങ്കിൽനമ്മൾ വിവാഹം കഴിക്കാതിരിക്കണമെന്ന്അന്നൊരു തമാശയായി പറഞ്ഞതാണ്ഇന്ന്, കുറെ വർഷങ്ങൾക്കിപ്പുറംവെറുതെ ഒന്ന് ഓർത്തു നോക്കുമ്പോൾലോകത്തിന്‍റെ ഏതോ ഒരു കോണിൽ അവളുംമറ്റൊരി...
തനിയെ.....
Tag :
  August 5, 2015, 1:20 am
മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു ...മതങ്ങൾ ദൈവങ്ങളെ സൃഷ്ട്ടിച്ചു ...ഇപ്പോൾ മനുഷ്യനും, മതങ്ങളുംദൈവങ്ങളും കൂടി കുറെമത ഭ്രാന്തന്മാരെ സൃഷ്ട്ടിച്ചു  ...അവർ മതങ്ങൾക്കും, ദൈവങ്ങൾക്കും വേണ്ടിപരസ്പരം വാളോങ്ങുമ്പോൾഒരു ചോദ്യവും, ഉത്തരവും മാത്രംബാക്കിയാവുന്നു ..ആര് ജയിച്ച...
തനിയെ.....
Tag :
  August 5, 2015, 12:41 am
കലാലയ ഇടനാഴിയിൽ ആരും കാണാതെ ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾനാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തപ്പോൾ അവൾ പറഞ്ഞു വൃത്തികെട്ടവൻ...!കഴുത്തിൻ താലി വീണ് മധുവിധുവിൻ ആദ്യനാളുകളിൽ ചുംബനം കൊണ്ടു മൂടുമ്പോൾ അവൾ പറഞ്ഞു ഏത് നേരവും ഇതേ ഉള്ളു ചിന്ത....കുട്ടികളായി കഴിഞ്ഞ് അടുക...
തനിയെ.....
Tag :
  July 13, 2015, 12:17 am
അന്നവളുടെ ജന്മദിനമായിരുന്നുഅതെങ്ങനെ  ആഘോഷിച്ചാലുംഎനിക്കു മതിയാവില്ലായിരുന്നു.അന്ന് ഞങ്ങൾക്കൊരു അതിഥികൂടി ഉണ്ടായിരുന്നു, ഒരു ചെറിയ മഴ അത് ഞങ്ങളുടെ ആഘോഷങ്ങളെ കൂടുതൽ ആനന്ദവും, ഹൃദ്യവുമാക്കിമഴത്തുള്ളികളാൽ നനഞ്ഞ അവളുടെ മുഖം അന്ന് കൂടുതൽ സുന്ദര...
തനിയെ.....
Tag :
  July 9, 2015, 11:23 pm
ട്രെയിൻ മഴത്തുള്ളികളെ വകഞ്ഞുമാറ്റിപാളത്തിലൂടെ പാഞ്ഞുകൊണ്ടിരുന്നു ...നനുത്ത മഴത്തുള്ളികൾമനസ്സിൽ പ്രണയം നിറച്ചിരുന്ന കാലംഓർമയിൽ നിറഞ്ഞുമഴത്തുള്ളികളേക്കാൾ തണുപ്പായിരുന്നുഅവൾക്കുഅവൾ ഞാനും, ഞാൻ അവളും ആയിമാറുന്ന നിമിഷങ്ങളായിരുന്നു അത്ചുറ്റുപാടുകളെ വിസ...
തനിയെ.....
Tag :
  May 13, 2015, 12:33 am
മരക്കൊമ്പുകള്‍ക്കിടയില്‍ ആകാശം ത്രികോണങ്ങളായും സമചതുരങ്ങളായും വൃത്തങ്ങളായും കോഴിമുട്ടകളായും ഉടഞ്ഞൊഴുകിയ മുട്ടകളുടെ വെള്ളക്കരുവായും മുറിഞ്ഞു മുറിഞ്ഞു കിടന്നു. ഉയരെക്കൂടി മേഘമിളക്കിക്കൊണ്ടു ചുടുകാറ്റു വീശിപ്പോകുന്നു.ശവം അകന്നു പോകുന്നതു കണ്ടപ്പോള്‍ ...
തനിയെ.....
Tag :
  May 12, 2015, 11:47 pm
1. പ്രയാണം (1975) കഥ, തിരക്കഥ(സംവിധാനം : ഭരതന്‍)2. ഇതാ ഇവിടെവരെ (1977) കഥ, തിരക്കഥ(സംവിധാനം : ഐ.വി.ശശി)3. രതിനിര്‍വ്വേദം (1978) കഥ, തിരക്കഥ(സംവിധാനം : ഭരതന്‍)4. വാടകയ്ക്ക് ഒരു ഹൃദയം (1978) കഥ, തിരക്കഥ(സംവിധാനം : ഐ.വി.ശശി)5. സത്രത്തില്‍ ഒരു രാത്രി (1978) കഥ, തിരക്കഥ(സംവിധാനം : ശങ്കരന്‍ നായര്‍)6. രാപ്പാ...
തനിയെ.....
Tag :
  January 4, 2015, 1:12 am
പ്രണയം, എന്നെ വട്ടു പിടിപ്പിക്കുന്നുകാല്‍പനികയുടെ ലോകത്തേക്ക്വലിച്ചടുപ്പിക്കുന്നു ...വാക്കുകളുടെ ഹീനമായ മുഖംതുറന്നു കാട്ടുന്നു ...ഓര്‍മകളുടെ പുസ്തകത്തിലെവര്‍ണ്ണത്താളുകളില്‍വിറയാര്‍ന്ന കൈകളാല്‍ കോരിവരച്ച രൂപംമനസ്സില്‍ ആളിക്കത്തിക്കുന്നുഅതെ,മനസ്സില...
തനിയെ.....
Tag :
  November 6, 2014, 3:36 pm
[ Prev Page ] [ Next Page ]

Share:
  You can create your ID by clicking on "Sign Up" (written at the top right side of the page) & login into bloggiri. After login, you will be ...
More...  

Hot List (1 Like = 2 Views)
  • 7 Days
  • 30 Days
  • All Time
Total Blogs Total Blogs (905) Total Posts Total Posts (44264)