Bloggiri.com

പഞ്ഞരവാദികള്‍

Returns to All blogs
മൗനം;മയില്‍പ്പീലിപോലെ പെറ്റ് പെരുകാനായിരുന്നില്ല പ്രണയപുസ്തകത്തിലൊളിപ്പിച്ചത്..എന്നിട്ടും..മൗനം;വഴിയോരത്തെ നിഴല്‍ക്കാടുകളില്‍ തൂവലുകളായ്പാറിവീണതിനു പിന്നാലെയാണു നീ..എന്നിട്ടും..മൗനം;കലാലയത്തിലിന്ന് അവസാനദിനം.. ഒരു വരിയിലെഴുതിത്തീര്‍ക്കാന്‍ കടലാസു നീട...
പഞ്ഞരവാദികള്‍...
Tag :
  June 8, 2015, 2:48 pm
മണ്ണ് പകുത്ത് മഹാബലിയുംപെണ്ണ് പകുത്ത് പാര്‍ത്ഥനുംആയുസ്സ് പകുത്ത് പുരുവുംമാംസം പകുത്ത് ശിബിയുംരാജ്യം കൊടുത്ത് രാമനുംചുണ്ടുകളൊട്ടിപ്പോയവര്‍ക്ക്മുന്നില്‍ നിന്ന് ചിരിക്കുന്നു..ത്യാഗഭരിതമായ ചിരി.. ...
പഞ്ഞരവാദികള്‍...
Tag :
  January 28, 2015, 7:04 pm
ബന്ധങ്ങളെയെല്ലാം ഇഴപിരിച്ചെടുത്ത് , പൊള്ളയാണെന്ന് തത്വചിന്താപരമായി നമുക്കുറക്കെപ്പറഞ്ഞ് ചിരിക്കാം. എന്നാല്‍ നീ കടുംനിറങ്ങളില്‍ വരഞ്ഞിട്ടസ്നേഹാക്ഷരങ്ങള്‍ തനിയെ മുളച്ച് പൊന്തുന്നത് വിരഹത്തിന്റെ വളക്കൂറിലാണ്..! അതിനപ്പുറം സ്നേഹത്തിന്‍റെ അര്‍ത്ഥതലങ്ങള്...
പഞ്ഞരവാദികള്‍...
Tag :
  October 23, 2014, 12:55 pm
ഒട്ടിക്കിടന്ന് പിടക്കുന്നുഇണചേര്‍ന്നു പുളയ്ക്കുന്നു..പെറ്റ സന്തതികളുടെദുര്യോഗത്തെയോര്‍ത്ത്നിങ്ങള്‍ വിലപിക്കാറില്ല ..എന്നുമിങ്ങനെ തന്നെയാണല്ലൊ..! വിരേചനത്തിന്റെ വഴിമരുന്നുകളായ്ഏമ്പക്കമെന്ന അസഹിഷ്ണുതയുംകീഴ്ശ്വാസത്തിന്റെ വാക്ധോരണികളുംനിങ്ങള്‍ക്കൊര...
പഞ്ഞരവാദികള്‍...
Tag :
  August 18, 2014, 5:04 pm
വെളുവെളുക്കെ ചിരിക്കുന്ന മുതലാളിഇന്നും കുറവുകളൂതിപ്പുകച്ച് വേവിക്കുന്നത് ..ചിരിയുണങ്ങിപ്പോയ  കറുകറുത്തവന്റെ ചുടുചോരയില്‍ മുക്കിയ മാംസത്തുണ്ടുകളാണ്...!!...
പഞ്ഞരവാദികള്‍...
Tag :
  May 11, 2014, 7:54 pm
എത്രയോ വട്ടംകടല്‍ വന്ന് കാലില്‍ തൊട്ട് മാപ്പ് പറഞ്ഞു..! കണ്ണീരിന്‍റെ ഉപ്പുരസം കലര്‍ത്തിയകക്കകളും ശംഖും സമ്മാനിച്ച് പിന്‍വാങ്ങി..!സൂര്യാസ്തമനത്തിന്‍റെ വര്‍ണ്ണങ്ങള്‍ കാട്ടിഅല്പ നേരം കൂടെയിരിക്കാന്‍ യാചിച്ചു..ഉപ്പുരുചി സമ്മാനിച്ച കപ്പലണ്ടിക്കൂട്ഏറ്റുവാങ്...
പഞ്ഞരവാദികള്‍...
Tag :
  February 1, 2014, 11:53 am
ഒതുക്കുകല്ലുകള്‍ ,കാല്പാദങ്ങള്‍ മിനുസമാക്കിയും അലക്ക് സോപ്പ് രുചിച്ചുംമടുത്തുവെന്ന് പരാതി പറയുന്നു..പുഴയല്പം താഴ്ന്നൊഴുകിഅസഹ്യമായ വിയര്‍പ്പു ഗന്ധംചൊരിയുന്ന വസ്ത്രങ്ങള്‍ ചുമന്നും...ദാക്ഷിണ്യമില്ലാതെ മുഖമടച്ച് വീണമുറുക്കാന്‍ തുപ്പലില്‍ മനം പുരട്ടിയും...
പഞ്ഞരവാദികള്‍...
Tag :
  January 22, 2014, 3:13 am
കമ്യൂണീസ്റ്റുകള്‍ രണ്ടുതരം..!!കറകളഞ്ഞകമ്മ്യൂണിസ്റ്റുകളുംകറതീര്‍ന്നകമ്യൂണീസ്റ്റുകളും..!ഇനിയുള്ളആശയസമരങ്ങളവര്‍ തമ്മിലാണ്..! _________________________________________#കറനല്ലതാണെന്ന് ഇപ്പൊ മനസിലായില്ലെ..!!...
പഞ്ഞരവാദികള്‍...
Tag :
  January 5, 2014, 9:09 pm
വിശ്വാസമല്ലേ പ്രണയം..?നിശ്വാസവുംആശ്വാസവുമല്ലേപ്രണയം..?വിശിഷ്ടവും വംശ വര്‍ദ്ധിനിയുമല്ലേപ്രണയം?അനാശാസ്യവുംഅനാവശ്യവുമല്ലേപ്രണയം..?നാശവുംവിനാശവുമല്ലേപ്രണയം? _________________________________________#പശയുംപശപശപ്പുമാണീ പ്രണയം..!!വശമ്പോലെയുംവശപ്പിശകാതെയും നോക്കണമീ പ്രണയം..!...
പഞ്ഞരവാദികള്‍...
Tag :
  December 29, 2013, 5:52 pm
നട്ടുച്ച നേരത്ത്ചുമല്‍ചാലുകളിലൂടെമരുഭൂമിയുരുക്കിയെടുത്തഉപ്പുരസമുള്ളദ്രവരൂപമായിരുന്നുനിറം കെട്ട വിയര്‍പ്പ് ..!ഇടവപ്പാതിയിലും നിന്റെമൂക്കിന്‍ തുമ്പിലെപ്പോഴുംദ്വേഷ്യത്തിനൊപ്പം പൊടിഞ്ഞ് ,എന്റെ ചുണ്ടുകളെക്കാത്തിരിക്കുന്ന വെണ്മുത്തുകള്‍ക്ക് ഞാനെന്തു ...
പഞ്ഞരവാദികള്‍...
Tag :
  December 14, 2013, 7:49 pm
നൂലു പൊട്ടാത്ത പട്ടമാവാനവള്‍ക്കിഷ്ടം..ഉയരങ്ങള്‍ക്ക് നൂലും ഒരു ബാധ്യതയായപ്പോള്‍അയാളതും പൊട്ടിച്ചുമുകളിലേയ്ക്ക് നോക്കി കയ്യടിച്ചു..നൂലുപൊട്ടിയതറിയാതെ താഴേയ്ക്ക് നോക്കിച്ചിരിച്ച്ആകാശനീലയുടെ നെറ്റിയിലെ പൊട്ടായവളെങ്ങോ മാഞ്ഞുപോയി..!കണ്ണുകളില്‍ സൂര്യന്‍ ക...
പഞ്ഞരവാദികള്‍...
Tag :
  December 12, 2013, 1:58 am
അവന്റെ വിയര്‍പ്പുപ്പായിരുന്നുഅവളുടെ പാചകപ്പുരയിലെ അനന്യമായ അനിവാര്യ രുചിക്കൂട്ട് ..!അത്താഴത്തിന് ഉപ്പുകൂടിയെന്നവന്‍പിറുപിറുക്കുമ്പോള്‍ അവള്‍ക്കുള്ളില്‍വിശപ്പ് പൂക്കുന്നതെന്തിനായിരുന്നു..?! _________________________________________#ശുഭരാത്രി..!...
പഞ്ഞരവാദികള്‍...
Tag :
  November 28, 2013, 4:02 am
എന്തെല്ലാം നമ്മള്‍ അവരെ പഠിപ്പിച്ചു ..വരിയില്‍ പിരിയാതെ നില്ല്ക്കാനും‘വറുതിയില്‍ ‘ പട്ടിണിക്കറുതിയായ്കരുതി വെയ്ക്കാനും , കൂട്ടമായ് ഭാരം വലിക്കാനും..ശത്രുവിനെ കടിച്ചു ചാകാനും..എന്നിട്ടുംകണ്ടാലൊറ്റത്തട്ടിനു കൊല്ലും..!പഠിപ്പിച്ചതെല്ലാം പാഴിലാക്കിവരികളില്...
പഞ്ഞരവാദികള്‍...
Tag :
  November 23, 2013, 2:35 pm
അവള്‍ കൊത്തിനുറുക്കിമസാലയില്‍ തിളപ്പിക്കുന്നു..പ്രണയക്കറി..!! ____________________________________________...
പഞ്ഞരവാദികള്‍...
Tag :
  October 19, 2013, 4:37 pm
പല്ലുവെളുപ്പിച്ചപഴുത്തിലകളുടെഅനാര്‍ഭാടം..!കുപ്പിയിലടച്ച്കടല്‍കടത്തിയകണ്ണിമാങ്ങകള്‍മഴയും കാറ്റുംമദം തീര്‍ത്തെറിഞ്ഞമാമ്പഴമധുരംകൊതിയടങ്ങാതെകിളികളും, കൊട്ടനുംതാഴത്ത് ഞാനും..!ഇഷ്ടമെറിഞ്ഞമധുരം നുകരാന്‍ഇനിയൊരിക്കല്‍ വരും..കെട്ടിപ്പിടിച്ച്കുശലത്താൽപ്പ...
പഞ്ഞരവാദികള്‍...
Tag :
  June 10, 2013, 7:52 pm
വിജനവീഥിയില്‍വിജയികളായികരിയിലകള്‍..ശ്വാസംനിലച്ചനിമിഷങ്ങളില്‍നിറ മിഴികള്‍..കാറ്റിറങ്ങാത്തകല്ലറകളില്‍ കഥയുറക്കം .മൌനത്തിന്‍റെ മല മടക്കുകളില്‍ചോല ഇരമ്പം..!കാതടച്ചവര്‍ക്കായ്കാത്തിരിപ്പിന്‍റെകൊടും തണുപ്പ്.. _________________________________________...
പഞ്ഞരവാദികള്‍...
Tag :
  June 4, 2013, 3:41 am
വചനങ്ങളില്‍ മിതത്വംകൈവിരലുകള്‍ക്ക്പരിഹാസം..പ്രതിഭാഷണങ്ങള്‍ക്ക്കൈപ്പത്തിയാല്‍പ്രഹരണം..അധരങ്ങളിലുത്സവംഅംഗുലങ്ങള്‍ക്ക്അഭീഷ്ടസിദ്ധി..! _________________________________________ # വെറും വിരോധാഭാസം..!!...
പഞ്ഞരവാദികള്‍...
Tag :
  June 2, 2013, 3:39 am
യുധിഷ്ഠിരന്റെയോ അതൊനളന്റെയോ രാജ്യനഷ്ടംനിന്നെ ഏറ്റവും വേദനിപ്പിച്ചത്..!?നീതിയുടെ ചൂതുകളിയില്‍ ധര്‍മ്മപുത്രരെവെല്ലാന്‍ നളനല്ലാതെയാരുണ്ട്..?നളന്റെ ശൃംഗാരമോ, പാചകമോഅതൊ ഭീമന്‍റെ കീഴടക്കലോ, വിശപ്പോഏതാണെന്നില്‍ നീ കാണുന്നത്..!!?പാണ്ഡവര്‍ക്ക് പാഠമായ നളനുമായിഇത്...
പഞ്ഞരവാദികള്‍...
Tag :
  May 28, 2013, 2:05 am
മൈദമാവ്കുഴച്ചതുപോലൊരുപെണ്‍കുട്ടി..!! _________________________________________ #;)...
പഞ്ഞരവാദികള്‍...
Tag :
  May 20, 2013, 2:15 am
മുട്ടകിട്ടിയാല്‍ അപ്പൊ പൊട്ടിക്കുംപെട്ടെന്ന് ബുള്‍സൈ ആയിഅല്ലെങ്കില്‍ റോസ്റ്റോ ഓംലറ്റോ...!മുട്ട വിരിഞ്ഞാല്‍ നൂറ് ദിവസംകാത്തിരിക്കില്ല, അരിഞ്ഞ്പൊരിച്ച് അര്‍മ്മാദിക്കും..!!മുംബൈയിലും ഡല്‍ഹിലുംമാത്രമല്ല ഇങ്ങ് കേരളത്തിലുംപൊരിക്കാനും മരിക്കാനും മുട്ടകള്‍..!മ...
പഞ്ഞരവാദികള്‍...
Tag :
  April 30, 2013, 2:10 am
ഉറങ്ങുമ്പോളടച്ചുവച്ച കണ്ണുകള്‍കാണാക്കാഴ്ചകള്‍ക്കായിമനഃപൂര്‍വ്വം തുറന്നുപിടിക്കുന്നതാണ്മരണത്തിന്‍റെ വിരോധാഭാസം..!!കാഴ്ചകള്‍ കാണാനനുവദിക്കാതെകണ്ണുകള്‍ ബലമായി പിടിച്ചടപ്പിക്കുന്നത് മരണത്തിന്‍റെ സ്വാഭാവികത നഷ്ടമാക്കുന്നമറ്റൊരു വിരോധാഭാസം..!!...
പഞ്ഞരവാദികള്‍...
Tag :
  April 26, 2013, 2:08 am
ത്ഫൂ....മലര്‍ന്ന് കിടന്ന് തുപ്പി..മുഖത്ത് തന്നെ വീണു..ത്ഫൂ ..ചരിഞ്ഞ് കിടന്ന് തുപ്പി..അപ്പുറത്തിരുന്നൊരുവന്‍തോര്‍ത്തിനാല്‍ മുഖം തുടച്ചു..ത്ഫൂ..തുപ്പി നാറ്റിക്കാനായ്ഒരു ജീവിതം..! ...
പഞ്ഞരവാദികള്‍...
Tag :
  October 10, 2012, 6:19 pm
വിരഹത്തിനൊടുവില്‍ വിരുന്നെത്തുന്നപരിരംഭണങ്ങളും പരിദേവനങ്ങളുംനിമിഷമഴയില്‍ നനഞ്ഞുകുതിര്‍ന്നതേങ്ങലും തലോടലുംചടുലമാം സജലമിഴികളില്‍കാത്തിരിപ്പിന്‍റെ കനലുകള്‍ഊതിപ്പുകയ്ക്കുന്നു വൃഥാ കാലം ..!?...
പഞ്ഞരവാദികള്‍...
Tag :
  June 11, 2012, 10:33 pm
നഗ്നസത്യങ്ങളിഷ്ടമല്ലെങ്കില്‍സ്യൂട്ടും കോട്ടുമിട്ട സത്യങ്ങളുംസാരിയും ചുരിദാറുമണിഞ്ഞലളിത സത്യങ്ങളും ഇവിടെയുണ്ട്ഒരു കോടിരൂപയ്ക്കൊരാത്മാവ്ഓരോ കോടതി കയറിയിറങ്ങുന്നുകണവന്‍ കാഞ്ഞതിലെന്ത് ?,മുമ്പില്‍പണമായി തിളക്കുന്ന സത്യം...!പച്ചവെള്ളമില്ലാ പട്ടിണി മാറ്...
പഞ്ഞരവാദികള്‍...
Tag :കടല്‍ക്കൊല
  June 3, 2012, 3:22 pm
ഞാനൊരു മുട്ട് കൊടുത്തു..തുറന്നില്ല, ഒരല്പം ശങ്കിച്ച്പിന്നെയും മുട്ടി, മനസില്‍ നിറയെ മുട്ടുവിന്‍ തുറക്കപ്പെടും എന്നതുതന്നെയായിരുന്നു.ഞാനും നീയും മുട്ടിയാല്‍ആരു ജയിക്കുമെന്ന് എനിക്കും നിനക്കുമറിയില്ല.എന്നാല്‍ ജയിക്കുന്നതു വരെമുട്ടാനാണ് ജനിക്കുന്നത്.ഇടയ...
പഞ്ഞരവാദികള്‍...
Tag :
  May 26, 2012, 2:05 pm
[ Prev Page ] [ Next Page ]

Share:
  You can create your ID by clicking on "Sign Up" (written at the top right side of the page) & login into bloggiri. After login, you will be ...
More...  

Hot List (1 Like = 2 Views)
  • 7 Days
  • 30 Days
  • All Time
Total Blogs Total Blogs (905) Total Posts Total Posts (44264)