Bloggiri.com

നോട്ടം Nottam

Returns to All blogs
ട്വിറ്ററില്‍ ക്രിസ് മെസ്സിനയാണ് ആദ്യമായി ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹാഷ് ടാഗുകള്‍ (പൗണ്ട് സിംബലിനെ # തുടര്‍ന്നുള്ള വാക്കുകള്‍ ) ഉപയോഗിച്ചത്. അതിനുശേഷം ട്വിറ്റര്‍ പ്രോഗ്രാം തന്നെ ഹാഷ് ടാഗുകള്‍ ഏറ്റെടുക്കുകയും ചില പ്രത്യേക തരം ട്വീറ്റുകള്‍ (ട്വ...
നോട്ടം Nottam...
Tag :kalpadukal
  June 22, 2013, 7:30 pm
ഇത് ഡിസ്‌പോസിബിള്‍ യുഗം ആണല്ലോ. കടലാസുകൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ ഡിസ്‌പോസിബിള്‍ ആയി ലഭിക്കുന്നത് കുഴപ്പമില്ല. പക്ഷേ, പ്ലാസ്റ്റിക്ക് കൊണ്ടുള്ള സാധനങ്ങള്‍ ഡിസ്‌പോസിബിള്‍ ആയി ലഭിക്കുന്നത് നിയമം മൂലം നിരോധിക്കണം എന്നാണ് എന്റെ പക്ഷം. ഓരോ വര്‍ഷവും ഇങ്ങനെ ഭൂമി...
നോട്ടം Nottam...
Tag :computer tip
  June 4, 2013, 9:34 am
തീവണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് !സ്‌റ്റേഷന്റെ വാതില്‍ കടന്ന് പ്ലാറ്റ്‌ഫോമിലൂടെ ട്രെയിനിനുനേരെ അയാളും  !!സ്‌റ്റേഷനു മുന്നില്‍ വിലങ്ങനെ പോകുന്ന റോഡിന്റെ വളവില്‍ വച്ചുതന്നെ വണ്ടി പുറപ്പെടുന്ന ശബ്ദം അയാള്‍  കേട്ടിരുന്നു. അപ്പോള്‍ തുടങ്ങിയ ഓട്ടമാണ്. അടുത്തേക...
നോട്ടം Nottam...
Tag :തീവണ്ടി ഓടിക്കൊണ്ടി ....
  June 2, 2013, 2:09 am
" ഒരറ്റത്ത് തീയും മറ്റേ അറ്റത്ത് ഒരു വിഡ്ഢിയും " എന്നാണല്ലോ പുകവലിയെ കുറിച്ചു പറയാറ് ... "പുകവലി നിര്ത്തിയവന്‍ പുതുതായി മതം മാറിയവനെ പോലെ" ഉപദേശി " ആയി മാറും എന്നും പറയാറുണ്ട് മാര്‍ക്ക്‌ ട്വയിന്‍ പറഞ്ഞത് " വലി നിര്‍ത്താന്‍ വളരെ എളുപ്പം ആണ്. ഈ ഞാന്‍ തന്നെ ആയിരം പ്രാ...
നോട്ടം Nottam...
Tag :smoking
  May 31, 2013, 9:58 am
(ഞാന്‍ ഒരു ഫേസ്‌ ബുക്ക്‌ വിദഗ്ദ്ധന്‍ അല്ല. പക്ഷെ അത്ര പരിചയമില്ലാത്തവര്‍ക്ക് വേണ്ടി ഉള്ള അറിവുകള്‍ പങ്കുവെയ്ക്കുന്നു)നമുക്കു നേരിട്ട് പരിചയമുള്ള ആളുകള്‍ക്കും, നമ്മുടെ ചങ്ങാതിമാര്‍ സജസ്റ്റ് ചെയ്യുന്ന ചങ്ങാതിമാര്‍ക്കും, പഴയ പരിചയക്കാര്‍ക്കും ഒക്കെ നമ്മള്...
നോട്ടം Nottam...
Tag :technology
  May 26, 2013, 2:32 am
ചെറുപ്പത്തില്‍ എവിടെയോ വായിച്ച ഒരു കഥയുടെ ചുരുക്കം ആണ്.കുട്ടി അന്ന് മുഴുവന്‍ കരഞ്ഞു.പിറ്റേന്നും കരഞ്ഞു. അച്ഛന്‍ പറഞ്ഞു. " അവന്‍ വെറും ഒരു താക്കോലിനല്ലേ ചോദിച്ചത് , നീ അതങ്ങു കൊടുത്തേക്ക് "അമ്മ പറഞ്ഞു. " ഇതാ മോനെ , താക്കോല് , ഇനി കരയണ്ട കേട്ടോ "അല്‍പ നേരം നിറുത്തിയ ക...
നോട്ടം Nottam...
Tag :STORY
  May 24, 2013, 9:58 am
ഏതാണ്ട് ഒരു പത്തൂപതിനെട്ടു വര്‍ഷം മുമ്പേ തന്നെ ഐ.എസ്.എം. ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്ന ആളായിരുന്നു ഞാന്‍. അതിനുമുമ്പേ മലയാളം ടൈപ്പിംഗ് ഹയര്‍ പാസ്സായിരുന്നെങ്കിലും ടൈപ്പ്‌റൈറ്റര്‍  ഉപയോഗിച്ചിരുന്നില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായ കീബോര്‍ഡ് ആണല്ലോ ഐ.എസ...
നോട്ടം Nottam...
Tag :computer tip
  May 22, 2013, 3:20 am
പുഴസോമാലിയന്‍പുരുഷന്റെ കൈയിലെഞരമ്പുപോലെമെലിഞ്ഞ് എഴുന്ന്നീണ്ടുപോകുന്നു.വെള്ളം വറ്റിത്തുടങ്ങുന്നഇത്തിരിച്ചളിത്തടത്തില്‍ദേശാടനക്കിളിയുംഇണയുംഓര്‍മകള്‍ചികഞ്ഞെടുക്കുന്നുകുടുക്കഴിഞ്ഞട്രൗസര്‍കൈയിലൊതുക്കികറുത്തുമെലിഞ്ഞകുട്ടിത്തംസൂര്യാഘാതത്തിന്ദേ...
നോട്ടം Nottam...
Tag :
  May 11, 2013, 7:17 pm
ഒരു പാത്രത്തില്‍ വെള്ളം ചൂടായി ഇരിക്കുന്നുണ്ട്. ഒരു തവള അറിയാതെ അതില്‍ ചാടി വീണു. ചൂട് ശരീരത്തില്‍ തട്ടി , തട്ടിയില്ല എന്നായപ്പോള്‍ അതെ ശക്തിയില്‍ അത് പുറത്തേക്കു ചാടി. രക്ഷപ്പെട്ടു. രണ്ടാമത്തെ തവള വെള്ളം ചൂടായി തുടങ്ങുന്ന ഒരു പാത്രത്തിലാണ് വീണത്‌. തണുപ്പ് മ...
നോട്ടം Nottam...
Tag :feelings
  April 17, 2013, 11:38 pm
നിങ്ങള്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന പ്രപഞ്ച മണ്ഡലത്തെ ഒരു വലിയ തണ്ണിമത്തന്‍ ആയി കരുതുക. അതിന്റെ ഞെട്ടു മുതല്‍ അറ്റംവരെയുള്ള ഭാഗത്തിലൂടെ ഒരേ വലിപ്പത്തിലുളള പന്ത്രണ്ട് കഷണങ്ങളായി മുറിച്ചാല്‍ ചന്ദ്രക്കല പോലെ ലഭിക്കുന്ന ഓരോ കഷണത്തെയും ഒരു രാശി എ...
നോട്ടം Nottam...
Tag :vishu
  April 14, 2013, 12:42 am
പ്രശ്നങ്ങള്‍ ശ്രദ്ധയിലേക്ക് കടന്നു വരുമ്പോള്‍ മാത്രമാണ് നമ്മള്‍ പ്രതിവിധിയെക്കുറിച്ചു ആലോചിക്കുക. ഒരു വ്യക്തിയുടെ ദാരിദ്ര്യത്തെ കുറിച്ചു സെന്സേഷണല്‍ വാര്‍ത്ത വന്നാല്‍ അയാള്‍ക്ക്‌ സഹായ പ്രവാഹം ഉണ്ടാകും. എന്നാല്‍ അയാളുടെ അവസ്ഥയില്‍ കഴിയുന്ന , വാര്‍ത്തയി...
നോട്ടം Nottam...
Tag :kurippukal
  March 8, 2013, 7:45 pm
ക്രൂരനാം മൃഗവേട്ടക്കാരന്‍ഘോരരൂപി ഞാനിന്നലെവരെ.ചെഞ്ചോര കൊഴുത്തുപോയി,ചങ്കിറച്ചി തിന്നുതിന്ന്.കോമ്പല്ലു തേഞ്ഞുപോയി,കൊന്നുരിച്ച് കോര്‍ത്തെടുത്ത്.കോണകം കറുത്തുപോയികൊലമരപ്പാപക്കറനിറഞ്ഞ്നെഞ്ചകം കടുത്തുപോയി,പഞ്ചപ്രാണനരിഞ്ഞെടുത്ത്...വീട്ടിലോമനയ്ക്കൊക്കെ ...
നോട്ടം Nottam...
Tag :feelings
  February 23, 2013, 2:08 am
കരിയിലകൂട്ടി-വച്ചു-കൊളുത്തിയകടലോളം പ്രേമത്തി,നല്പാഗ്‌നിയില്‍കടുംനിറംവാരിത്തേച്ച, നിന്‍മുഖത്ത്കാമനതന്നിളം-ചൂടു, ഞാന്‍ നല്‍കാം.****ചാന്ദ്ര ശോഭയുള്ളയാ-മഞ്ഞുകാലത്ത്ചകിതയായാലിംഗനത്തിലമര്‍ന്നു -തണുപ്പ് പുരട്ടിയോ-രുഷ്ണനിശ്വാസത്തില്‍അണച്ചുനമ്മള്‍ പണ്ടു, കഥ പ...
നോട്ടം Nottam...
Tag :feelings
  February 3, 2013, 5:46 am
(ഞാന്‍ ഉള്‍പ്പെട്ട വെട്ടം എന്ന ഫേസ്‌ ബുക്ക്‌ ഗ്രൂപ്‌ 105 കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളിച്ചു കവിതായനം എന്ന പേരില്‍ കോഴികോട് വച്ചു പുസ്തകം പ്രകാശനം ചെയ്തതിന്റെ കുറിപ്പ്.)ഇന്ന് ഒരു സൂഹൃത്തിന്റെ മരുമകളുടെ വിവാഹ നിശ്ചയവും ഒരു ഗൃഹപ്രവേശവും ഉണ്ടായിരുന്നു. ഒരെണ്ണം ...
നോട്ടം Nottam...
Tag :memoire
  January 28, 2013, 1:09 am
ജനുവരി ഇരുപത്തിയാറ്‌ .ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം മുമ്പെന്നത്തെക്കാളും രൂക്ഷമായിട്ടുണ്ട്. സ്ത്രീകളും കുട്ടികളും റോഡിലും സ്‌കൂളിലും വീട്ടില്‍ പോലും സുരക്ഷിതരല്ലാതായിട്ടുണ്ട്. അഴിമതി വാര്‍ത്തകള്‍ നമ്മെ പിടിച്ചുകുലുക്കുന്നുണ്ട്. ഇന്ധനങ്ങള...
നോട്ടം Nottam...
Tag :feelings
  January 26, 2013, 2:55 am
ഈയിടെയായി ഫേസ്ബുക്ക്, ബ്ലോഗ് ആക്ടിവിസ്റ്റുകളായ കുറേ സൂഹൃത്തുക്കളെ മരണം തട്ടിയെടുത്തു. പലരും നല്ല സര്‍ഗ വാസനയുള്ളവര്‍ .  എല്ലാവരും ഒരുനാള്‍ മരിക്കും. അകാല മരണം എപ്പോഴും വേദനാജനകമാണ്.  സോഷ്യല്‍ നെറ്റ് വര്‍ക്ക് പലര്‍ക്കും ഒരു രണ്ടാം അസ്തിത്വം ആണ്. കൂടുതലും ഓണ...
നോട്ടം Nottam...
Tag :facebook tip
  January 13, 2013, 9:21 pm
കത്തിയമരുന്നതന്റെ ചിതയില്‍നിന്നുഒരു തീക്കനല്‍ കഷണംപിടച്ച്ചെഴുന്നേറ്റുതെറിച്ചു വീഴുന്നത്കാരുണ്യത്തോടെഅവള്‍ കണ്ടു.ചുറ്റും മെഴുകുതിരി കത്തിക്കുന്നപെണ്‍ കുരുന്നുകളിലെആര്‍ദ്രമായ കണ്ണുകളില്‍അത് പ്രതിഫലിക്കുന്നത്അവള്‍ തൃപ്തിയോടെ നോക്കി.എന്നാല്‍ പാതിര...
നോട്ടം Nottam...
Tag :feelings
  January 8, 2013, 12:33 am
വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും പരശ്ശതം ജനങ്ങള്‍ ഒരേ മനസ്സോടെ പ്രാര്‍ത്ഥിച്ചിട്ടും നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .... പ്രാര്‍ഥനക്ക് എന്ത് ഫലം ? ഈശ്വരനെ നേരിട്ട് കണ്ടാല്‍ ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് മുഖത്ത് നോക്കി പറയാന്‍ തോന്നുന്ന നിമിഷം.ഒ...
നോട്ടം Nottam...
Tag :feelings
  December 29, 2012, 11:21 pm
image courtesy: floodlightsurveys.comഎല്ലാവരും ജന്മനാ നല്ല മനുഷ്യര്‍ തന്നെ ആണ്. ചിലരെ സമൂഹം മോശക്കാര്‍ ആക്കുന്നു. ചിലരെ സാഹചര്യങ്ങള്‍ ചീത്തയാക്കുന്നു. ചിലര്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു ഇല്ലാതാകുന്നു. ചിലര്‍ അവനെ ആശയങ്ങളുടെ കള്ളിയിലാക്കി രസിക്കുന്നു. ചിലര്‍ അവനു സ്വന്തം കണ്ണട വച...
നോട്ടം Nottam...
Tag :feelings
  December 23, 2012, 10:25 pm
ഒരു ഇല കൂടി പഴുത്തുകൊഴിയുന്നുജരാനരകളിലേക്കുള്ള ദൂരമൊഴിയുന്നുജീവിതത്തിന്റെ ''പച്ചമുറി''യിലേക്ക്നാടകവേഷം മാറാന്‍ പോകാന്‍ഇനിയും അങ്കങ്ങള്‍ ബാക്കിയുണ്ട്വീണ്ടും പഠിച്ച പാഠങ്ങള്‍തന്നെഉരുവിട്ടുരുവിട്ട് കൈയടി നേടണോ?അതോ, മനോധര്‍മമനുസരിച്ച്പുതിയൊരു രംഗപടം വി...
നോട്ടം Nottam...
Tag :feelings
  December 10, 2012, 12:06 am
ഡിസംബര്‍ .....നീ വീണ്ടും മോഹിപ്പിക്കുന്നു.പുതപ്പിന്‍റെ സുഖാലസ്യത്തെപിടിച്ചെഴുന്നേല്‍പ്പിക്കുന്നകിടുകിടുക്കുന്ന തണുപ്പിന്റെപരിരംഭണത്തില്‍ കുതിര്‍ന്നനിശ്വാസങ്ങളില്‍ -വൃശ്ചികക്കാറ്റിന്‍റെമഞ്ഞുപോലെ നനുത്തവിരല്‍ത്തുമ്പുകള്‍പ്രേമചിത്രം വരയ്ക്കുന്നവി...
നോട്ടം Nottam...
Tag :feelings
  December 1, 2012, 12:30 am
അണിയറയില്‍ നിന്ന്ജീവിതത്തിന്റെരംഗപടങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നമൃത്യു ദേവതേ ...നിന്റെ മെലിഞ്ഞ മഞ്ഞക്കൈകളിലെ ഹിമസമാനമായ തണുപ്പ്ജീവിതത്തിന്‍റെ ഊഷ്മളതഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കില്‍അടഞ്ഞ നിലവിളികള്‍തേടി നടക്കുമ്പോള്‍അര്‍ദ്ധോക്തിയില്‍ അവസാനി...
നോട്ടം Nottam...
Tag :feelings
  November 22, 2012, 9:43 am
എന്റെ പ്രിയപ്പെട്ട തോണിക്കാരാ,എനിക്കു സഹിക്കുന്നില്ല-വെളുത്തു ചുവന്നഇളംമാംസപിണ്ഡങ്ങള്‍ഇടയ്ക്കിടയ്ക്ക് ഒഴുകിവരുന്നത്ഞൊടിനേരം നീ ചൂളിക്കൊണ്ട്തട്ടിമാറ്റുന്നത് ഞാന്‍ കാണുന്നുണ്ട്.ബാല്യകൂതൂഹലത്തിലൂടെപ്രണയാര്‍ദ്രമായ കൗമാരത്തിലൂടെതീക്ഷ്ണയൗവനത്തിലൂടെ...
നോട്ടം Nottam...
Tag :feelings
  November 20, 2012, 8:38 pm
ജവഹര്ലാലിനെപോലെ മനസ്സില്‍ കുട്ടിത്തമുള്ള എല്ലാ വലിയവര്‍ക്കും ശിശുദിനാശംസകള്‍ ... ഇന്ന് നമുക്ക് നമ്മുടെ ബാല്യത്തിലേക്ക് തിരിച്ച്ചുപോകാം. മച്ചിങ്ങ കൊണ്ടുള്ള വണ്ടിയും ഓടിച്ചു, ഞാവല്‍ പ്പഴങ്ങളുടെ സ്വാദ് നോക്കി, തുമ്പിയുടെ പുറകെ ഓടി, പൂമ്പാറ്റയെ പിടിക്കാന്‍ വ...
നോട്ടം Nottam...
Tag :kurippukal
  November 13, 2012, 10:34 am
ഏതു നേര്‍ത്ത, എന്നാല്‍ പൊട്ടാത്ത മാന്ത്രിക നൂലുകൊണ്ടാണ് നീയെന്റെ ഹൃദയത്തെ കെട്ടിയിട്ടത് ? ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും കൊഴിഞ്ഞു പോയ ഒരു പാട് ജന്മങ്ങളിലും ഇനി കല്പാന്തകാലത്തേക്കുമിങ്ങനെ പാരസ്പര്യത്തിന്റെ മധു നുകര്‍ന്ന് ഒട്ടി നില്‍ക്കാന്‍ പ്രണയത്തിന്...
നോട്ടം Nottam...
Tag :feelings
  November 4, 2012, 8:45 pm
[ Prev Page ] [ Next Page ]

Share:
  You can create your ID by clicking on "Sign Up" (written at the top right side of the page) & login into bloggiri. After login, you will be ...
More...  

Hot List (1 Like = 2 Views)
  • 7 Days
  • 30 Days
  • All Time
Total Blogs Total Blogs (897) Total Posts Total Posts (44211)