Bloggiri.com

Thumbappoo

Returns to All blogs
      ദൂരെ താറിന്‍റെ നെറുകയില്‍ സിന്ദൂരം മായാന്‍ തുടങ്ങിയിരുന്നു.  ഉഷ്ണത്തിന്‍റെകാഠിന്യംമാറിതാറിൽ തണുപ്പ് കോച്ചുന്നത് അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു .... ബാണ നദിയുടെ മണല്‍ തിട്ടുകളില്‍ ഒട്ടകങ്ങള്‍ മുതുകു പൊക്കി തല ചായ്ച്ചുതുടങ്ങി തണുപ്പ് അയാളെ വ...
Thumbappoo...
Tag :Short Story
  December 4, 2013, 11:58 am
രചന : നന്ദകുമാർ വള്ളിക്കാവ്  @eogÌyÝjsh SaxÍX dlnkil %  srs']osml'Í\ sdlÞkSeldo  do}julH dl}jÓ sfÓkA ijd{fjdX  LørkaÑukalsn cfUA@ sdlùjukA sdùjukA fùÙjH eùlg %  il]jhkA LøSrlsmlÙk domj @dlq\vdX dlnSi[ SdlÌkdsxl'kSa  rjR arc³jH sdlfjuoygkf\ dkc{fjÙgÍX rJ dl}j]o}JmkdjH  dl}jÓ eogÍX rjs' SahjH@  Løsð il]kdX dG]CaldSi  Qs] fhul}j rÓ dk}j LÑu\]\ akÙÍX rHdj rm]Si  aYïjØk[ Løsð dlfjhÑ  f'kÏj f'kÒA dÞk rjyilG' % fÑalgÓlsfulg\ .oijH  dlq\vdX dÞk rm]Si Sd}lR " @eli SiSnl[ uYïÌli SiSnl # ssd sfl}lH...
Thumbappoo...
Tag :കവിത
  October 23, 2013, 10:29 am
ഒരു കണ്ണീർക്കണം പോലും പൊഴിഞ്ഞില്ലയെങ്കിൽ -ഒരു തുള്ളി ചോരയെങ്കിലും പൊടിഞ്ഞില്ലയെങ്കിൽ -ഒരു മനസ്സെങ്കിലും മാറ്റുവാനായില്ലെന്നാൽ -ഒരു ഹൃദയപുഷ്പം പോലും വിടർത്തുവാനായിലലെന്നാൽ - എനിക്കെന്തിനീ ആറാം വിരൽ , എന്തിനീ കടലാസ്സുകൾ ?എനിക്കെന്തിനീ ചിന്തകൾ , എന്തിനീ സ്...
Thumbappoo...
Tag :Poem
  October 2, 2013, 10:34 pm
മാവിലെ ഊഞ്ഞാലും തൊടിയിലെ പൂക്കളുംകളത്തിലെ അത്തപ്പൂക്കൾ നിറങ്ങളുംകുഞ്ഞമ്മമാരുടെ സെറ്റുമുണ്ടുംകോടിയുടുത്ത കിടാങ്ങളുംപുത്തരിച്ചോറിന്റെ ചൂടുഗന്ധവുംഎരിശ്ശേരി, പുളിശ്ശേരി, പരിപ്പും, കാളനുംഉപ്പേരി, പച്ചടി,  മധുരമാം ഇഞ്ചിക്കറിയുംപ്രഥമനും, തുടുത്തവാഴപ്പഴങ...
Thumbappoo...
Tag :കവിത
  September 18, 2013, 8:30 pm
നന്ദകുമാര്‍ വള്ളിക്കാവ് Nn§-am-k-¯nse s]mt¶m-W-\m-fnÂa¦-am-scm-s¡-bp-sam-¯p-IqSnamth-en-a-¶s\- h-c-th¡p-hm-\mbv]¯p-\mÄ ap³t]- -\m-sam-s¯m-cp§nssIsIm-«n-¸m-sSSn Ip½n-b-Sn-s¡Sn .....Xmfw-N-hn-s«ട്ടെന്റെ sIm¨q-s]t® .....Xr¡m¡-c-¸s\ ]qhn-«p -]pPn¨v;]qap-ä-amsI \o ]q \n-c¯n;A¯-¡-f-¯n \o ]q-¡Ä hn-X-dthImäp-h-t¶m-Sn-¸-d-ª-sXt´ ?ssIsIm«n-¸m-Sth Ip½n-b-Sn-¡thIp¸n-h-f-IÄ Inep-§n-bnÃFÃmw- a-d-¶- Zn-\-§fn-se-s¶t¶mamc-\-sXm-s¡-bp-S-¨p-sht¶m !Duªm-en-em-b-¯n-em-Sth \n¶psSI®p-I-fmsc Xnc-ªp-t]mbn ?amc-s\- Im-Wp¶ t\c-¯n-em-apJwamcn-hn-Ãm-bn-s¯-fn-ª-sXt´ ?I®na ]p«m-sX-bn...
Thumbappoo...
Tag :കവിത
  September 15, 2013, 8:38 pm
ഗ്രാമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ത്രിദിന ധ്യാനം നടത്തുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്.പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി.ഒന്നാം ധ്യാന ദിനം.''സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍ പോകുന്നു ക്രൂശിന്റെ പാതയില്‍ ...''ധ്യാനം തുടങ്ങി. പതിവു മ...
Thumbappoo...
Tag :കഥ
  August 30, 2013, 9:43 pm
ചന്ദ്രോത്തു  തറവാടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു അഖില ..ആനാട്ടിലെ ഏറ്റവും വലിയ ജന്മികൾ ..അവൾ 8 ആം തരത്തിൽ പഠിക്കുമ്പോൾ ആണ്  അടുത്ത് വിഷ്ണുവും കുടുംബവും താമസിക്കാൻ വന്നത്..അടുത്ത അമ്പലത്തിലെ പുതിയ പൂജാരിയുടെ മകൻ...
Thumbappoo...
Tag :നോവല്‍
  August 19, 2013, 9:37 pm
മനുഷ്യനത്രേ ....             കൂടപ്പിറപ്പിന്‍റെ മാനവും ജീവനുംകാര്‍ന്നുതിന്നാത്മ നിര്‍വൃതിയടയുവോന്‍ആദര്‍ശ വാണിജ്യ കമ്പോളം പിടിക്കുവാ-നന്യന്‍റെ ചുടു നിണം ധാര കോരുന്നവന്‍രക്ത സാക്ഷിത്വ മേന്മ  പറഞ്ഞെത്ര -കെട്ടുതാലികള്‍ പൊട്ടിച്ചെറിഞ്ഞവന്‍ പച്ച മാം...
Thumbappoo...
Tag :കവിത
  August 18, 2013, 1:12 pm
മനസ്സ് ,ഒരാകാശം!അറ്റമേതെന്നറിയാത്ത .അനന്തവേഗങ്ങള്‍ ഒളിപ്പിച്ചഅപ്രമേയ വിഹായസ്സ്.ഇടയ്ക്കു കറുത്തും .തെളിഞ്ഞുംവര്‍ണങ്ങളില്‍ വിചിത്രമായ്ജ്വലിച്ചും ജ്വലിപ്പിച്ചുംവിങ്ങിവിങ്ങി വിമ്മിട്ടമായ്ഇടയ്ക്കു ചാറിതെളിഞ്ഞുംഇടിമിന്നലായ് പൊട്ടിത്തെറിച്ചുംചുറ്റുമുള...
Thumbappoo...
Tag :കവിത
  August 14, 2013, 4:40 pm
അയലത്തെ പാടങ്ങള്‍ മണ്മറഞ്ഞിടവേശാപ മോക്ഷത്തിനായ് പ്രകൃതി കേണീടവേകര്‍മ്മ പഥത്തിലെ വിഘ്നങ്ങളോര്‍ത്തിതാ-വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...സഹ്യസാനുക്കളില്‍ നൃത്തമാടുമ്പോഴുംസമതല ഭൂവിനെ തഴുകിയുണര്‍ത്തുമ്പോഴുംആഴിയിലാത്മാവലിഞ്ഞു ചേരുമ്പോഴുംവശ്യ സുന്ദര...
Thumbappoo...
Tag :കവിത
  August 6, 2013, 8:21 pm
അബുദാബി കോര്‍നേഷിലെ ക്ലോക്ക് ടവറും കടന്ന് മെല്ലെ റൂമിലേക്ക്‌ നടക്കുമ്പോഴാണ് ഞാന്‍ അയാളെ കണ്ടത്. തനിക്കെതിരെ ധൃതിയില്‍ വന്ന് ടാക്സി കയറി സ്ഥലം വിട്ട അയാളെ ഞാന്‍ ‍ശരിക്കും കണ്ടു .  ടാക്സി കണ്മുന്നില്‍ നിന്ന് മറഞ്ഞിട്ടും തുടര്‍ന്നു നടക്കാനോ ചിന്തയില...
Thumbappoo...
Tag :കഥ
  August 4, 2013, 9:01 pm
കുടയിൽ നിന്നും ഊർന്നു വീണൊരാമഴത്തുള്ളി എന്നോടിന്നു മിണ്ടാതെ നിന്നുകാണാത്തോരാൾക്കിതു കാണുമ്പോൾ ഓർമ്മയിൽ മഴ മാത്രം പെയ്തൊരു രാവിൻറെ നോവ്‌...മഴനൂലുകൾ പാകിയ കാർമേഘപ്പുതപ്പിൽ നീ കാണാതെ കണ്ടീല എന്നിലെ ഞാനും...നീ മാത്രം ഒരു ചിരി മാത്രം ...മഴവില്ലിൻ നിറമായോ...പ്ര...
Thumbappoo...
Tag :Poem
  August 1, 2013, 6:30 pm
ചിന്നപ്പന്റെ കഥയോടൊപ്പം ഉദയന്റെ കഥയും  പറയണം . അല്ലെങ്കിൽ കഥയ്ക്ക്‌ പൂർണത ലഭിക്കില്ല .ഉദയൻ   ഒരു സാധാരണ ക്കാരൻ  ആയിരുന്നു പഠിക്കുവാൻ അത്ര മിടുക്കൻ ആയിരുന്നില്ല . എങ്കിലും കഷ്ടപ്പെട്ട് പഴയ പ്രീ ഡിഗ്രി കടന്നു. അതിലും കഷ്ടപ്പെട്ട് പി എസ്സി പരീക്ഷ ജയിച്ച് ഒരു...
Thumbappoo...
Tag :കഥ
  July 24, 2013, 8:33 pm
ഓര്‍മ്മകളിലേക്ക് അയാളുടെ മനസ്സു തുറന്നു ....   സുനില്‍ തന്റെ അലമാര തുറന്നു .  കുറെ ചിതലെടുത്ത പുസ്തകങ്ങളും ഫയലുകളും മാത്രം.   എല്ലാം ചിതറി കിടക്കുകയാണ് .  "ശ്ശെ"ഈ ഡയറി എവിടെയാണ് വെച്ചത് ... സുനില്‍ പിറു പിറു ക്കുന്നുണ്ടായിരുന്നു.   ഒടുവില്‍ സുനില്‍ ഡയറി കണ്ടെ...
Thumbappoo...
Tag :നീണ്ട കഥ
  July 21, 2013, 12:23 pm
ഇനി നിനക്കു സത്യം പറയാം വിലങ്ങുകൾ നിന്നെ വിലക്കുകയില്ല-നിന്റെ കരങ്ങൾ ഇപ്പോൾ സ്വതന്ത്രമാണ്ഇനിയും നിനക്കെന്നെ പിച്ചിച്ചീന്തം-ആദ്യം നീയെന്റെ കുഴിമാടം തുരക്കുകഞാനിപ്പോൾ നഗ്നയാണ്‌-എന്റെ കാലുകൾ നിനക്കുവേണ്ടി കെട്ടിയിരിക്കുന്നുഇന്നു  നീയെന്റെ കാമം അടക്ക...
Thumbappoo...
Tag :കവിത
  July 16, 2013, 5:36 pm
കരി പുതച്ച ജന്മങ്ങൾഇതു കാട്ടാള ജന്മങ്ങൾതൻ കേളീ ഉലകം.ജൽപ്പനങ്ങൽക്കു മാത്രമിവിടം ,പുതപ്പിക്കുന്നത് കരിമ്പടയും.വാക്കുകൾക്കൊന്നുമില്ല ഒരു പഞ്ഞവുംഭൂമീ ദേവിയും കരയാൻ മറന്നീടുന്നു.അബലകളെ നിങ്ങളുടെ ജന്മങ്ങൾ തകർത്തെറിയുവാനായ്വരു...
Thumbappoo...
Tag :കവിത
  July 14, 2013, 1:20 pm
“ഓട്ടോപിടിച്ച്പോകാഞ്ഞത്നന്നായെന്ന്ഇപ്പോൾ‌ തോന്നുന്നു , അതുകൊണ്ടല്ലേഇത്രരസംപിടിപ്പിക്കുന്നകാഴ്ച്ചകൾകാണാൻ‌ പറ്റുന്നത്”. തളർന്നകാലുകളെയുംഅതിലുംതളർന്നമനസിനെയുംആശ്വസിപ്പിക്കാൻ‌ എന്റെസ്ഥിരംചിന്തകൾ. തികഞ്ഞയാന്ത്രികതനിറഞ്ഞഈയാത്ര. പഴകിതേഞ്ഞവഴികൾ‌ എന്ന...
Thumbappoo...
Tag :കഥ
  July 9, 2013, 9:34 pm
തുമ്പപ്പൂവിൽ  ഉടൻ വായിച്ചു തുടങ്ങാം  2 പുതിയ നോവലുകൾ കാത്തിരിക്കുക....1.മാഷേട്ടന്റെ  രേവതിക്കുട്ടിക്ക്സായം സന്ധ്യയോടടുക്കുന്ന ആ നേരത്തെ ചെറു മഴ ....ജനാല ചില്ലകളിൽക്കൂടി..ഒരു പ്രണയത്തിൻറെ നോവിനായ്‌ ആണോ നനുനനെ പെയ്തൊഴിഞ്ഞത്.....          ആ പ്രണയം അവൻ ...
Thumbappoo...
Tag :നോവല്‍
  June 30, 2013, 9:19 pm
മിന്നും വെളിച്ചമൊന്നവിടെ ണിം ണിം മണിയൊച്ചയുമവിടെ തലകീഴായ്‌ നോട്ടമെറിഞ്ഞു വട്ടത്തിലവനൊന്നു ചിരിച്ചു -നൂലിൽ കോർത്തൊന്നെരിയുന്നുതലകീഴായ്‌ നീ  പിടയുന്നു നിന്നെയും നോക്കിയിരുന്നു മറുകണ്ടം ചാടിവരുന്നു രാഹുൽ ഹരിദാസ്‌കൊടുങ്ങല്ലൂർ +91 9946232221...
Thumbappoo...
Tag :Poem
  June 30, 2013, 12:18 pm
...
Thumbappoo...
Tag :കവിത
  June 27, 2013, 7:28 pm
...
Thumbappoo...
Tag :കവിത
  June 25, 2013, 6:30 pm
...
Thumbappoo...
Tag :കവിത
  June 23, 2013, 10:58 am
...
Thumbappoo...
Tag :ലേഖനം
  June 23, 2013, 10:25 am
...
Thumbappoo...
Tag :ചെറുകഥ
  June 22, 2013, 1:40 pm
[ Prev Page ] [ Next Page ]

Share:
  You can create your ID by clicking on "Sign Up" (written at the top right side of the page) & login into bloggiri. After login, you will be ...
More...  

Hot List (1 Like = 2 Views)
  • 7 Days
  • 30 Days
  • All Time
Total Blogs Total Blogs (897) Total Posts Total Posts (44211)